മധുകാഞ്ചനാദി ലേപം
ഈ ലേപനം ഖലതി(കഷണ്ടി)യുടെ ചികിത്സയിൽ പറയുന്നതാണ്.മുടിക്ക് ഉള്ളു കുറവുള്ളവർക്കും ഇത് ഉപകരിക്കും.
വേണ്ട സാധനങ്ങൾ
ഇരട്ടിമധുരം
അഞ്ജനക്കല്ല്
എള്ളിൻ പൂവ്
നറുനീണ്ടി കിഴങ്ങ്
മഞ്ചട്ടി
പച്ച നെല്ലിക്ക
ഇരുവേലി
ആട്ടിൻ പാൽ
എല്ലാ ഔഷധങ്ങളും സമമായി എടുത്ത് ശുദ്ധീകരിച്ച് ആട്ടിൻപാലിലരച്ച് ലേപനം ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക.രോമം സമ്രിധിയായി ഉണ്ടാകും.
0 comments:
Post a Comment