പ്രമേഹ രോഗികള്‍ക്ക് ഒരു പാരമ്പര്യ മരുന്ന് . എല്ലാവര്‍ക്കും പ്രയോജനപ്പെടും എന്ന് പറയാന്‍ പറ്റില്ല എങ്കിലും ട്രൈ ചെയ്തു നോക്കുക.
മരുന്നിന്റെ യോഗം ഇതാണ് :
നൂക്കിള്‍ അല്ലെങ്കില്‍ നൂല്‍കോല്‍ എന്ന് പറയുന്ന കിഴങ്ങ് പച്ചക്ക് അരച്ച് അതിന്റെ ചാര്‍ 150 മില്ലി.
വാക പൂ : 10 ഗ്രാം / അല്ലെങ്കില്‍ ആവാരം പൂ :10 ഗ്രാം
വാക പൂ അല്ലെങ്കില്‍ ആവാരം പൂ ഇട്ടു രാവിലെ ഒരു നേരം വെറും വയറ്റില്‍ പൂവ് ചവച്ചു അരച്ച് തിന്നുകയും നൂല്കോല്‍ ജ്യൂസ് കുടിക്കുകയും ചെയ്യക . ഷുഗര്‍ 300 നു മുകളില്‍ ആണെകില്‍ 15 ദിവസത്തില്‍ ഒരു തവണയും 180 നു മുകളില്‍ എങ്കില്‍ മാസത്തില്‍ ഒരു തവണയും മാത്രമേ കുടിക്കാവൂ . യാതൊരു കാരണ വശാലും ഈ പറഞ്ഞ ദിവസ ഇടവേള കുറയ്ക്കരുത് . കുറച്ചാല്‍ ഷുഗര്‍ കുറയും .ഇതോടൊപ്പം ജൈവ കൃഷി യില്‍ വിളയിച്ച അരിയും പച്ചക്കറികള്‍ കഴിക്കുന്നത് ആവശ്യം . രാസ വളം ചേര്‍ന്നത് കഴിച്ചാല്‍ പ്രയോജനം ഇല്ല .
കടപ്പാട് : രാജമാണിക്കം വൈദ്യര്‍
Monday, 11 May 2015
07:38
0 comments:
Post a Comment