ഒരു ദിവസം പഴകിയ കട്ടിയായ കഞ്ഞിവെള്ളം ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. (താരന്‍ / സോറിയാസിസ് എന്നിവ ശമിക്കാനും ഇത് ഉത്തമമാണ്)
മലയിഞ്ചി മോരില്‍ അരച്ചു പുരട്ടുക.
കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന്‍ ചേര്‍ത്തരച്ചു പുരട്ടുക
ബൃഹദ്തിക്തകലേപം പുരട്ടാന്‍ നല്ലതാണ്. മാണിഭദ്രം ലേഹ്യം ഉള്ളില്‍ കഴിക്കാന്‍ നല്ലതാണ്.
.png)
0 comments:
Post a Comment