ചെവിയ്ക്കകം:ചെവിയ്ക്കകത്തു വിരൽ കടത്തിയാൽ ഇയർഡം പൊട്ടിപോകാനുള്ള സാധ്യതയുണ്ട്.
കണ്‍ പീലി :കണ്‍ പീലിയിൽ തൊടരുത്.കണ്‍ പീലിയിലെ രോമങ്ങൾ എളുപ്പത്തിൽ കൊഴിഞ്ഞു പോകും.
ചുണ്ട്:ചുണ്ടിൽ തൊട്ടാൽ വിരലിലെ അഴുക്ക് ചുണ്ടിൽ പുരളും.ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത ഉണ്ടാകും.
മൂക്കിനുള്ളിൽ :വിരൽ കയറ്റുന്നത് ദുശ്ശീലമാണ്.മൂക്കിനുള്ളിലെ അണുക്കൾ വിരലിൽ പടരും.
നഖം:നഖങ്ങൾക്കിടയിലെ തൊലിയിലും തൊടരുത്.ഇവിടയും അണുക്കളുടെ ഉറവിടമാണ്.
0 comments:
Post a Comment