Wednesday, 29 July 2015

വിശപ്പില്ലായ്മ | LACK OF HUNGER


ഇഞ്ചിനീരിന്‍റെ തെളി, ചെറുനാരങ്ങാനീര് ഇവ സമമെടുത്ത് പഞ്ചസാരയും ചേര്‍ത്തു വെച്ച്, പിറ്റേന്ന് തെളി മാത്രം ഊറ്റിയെടുത്തു സൂക്ഷിച്ചുവെച്ച് രണ്ടോ മൂന്നോ തുള്ളി വീതം തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കൊടുക്കുക – വിശപ്പുണ്ടാകും.

246 | വിശപ്പില്ലായ്മ | LACK OF HUNGER

കൊച്ചുകുട്ടികളില്‍ വിശപ്പിലുണ്ടാകുന്ന മാന്ദ്യം മാറാന്‍ വളരെ ഫലപ്രദമാണ് ഈ ഔഷധം.

ഈ ഔഷധം ഉണ്ടാക്കുമ്പോള്‍ ഇഞ്ചിനീരിന്‍റെ തെളി ഒഴിച്ചു ശേഷമുള്ള ഭാഗം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...