ഞാവലിലയുടെ നീര് സമം കടുകെണ്ണ ചേര്‍ത്ത്, അതില്‍ ഞാവലില അരച്ച് കലക്കന്‍ ചേര്‍ത്ത് കാച്ചിയരിച്ചെടുത്ത എണ്ണ തീപ്പൊള്ളലേറ്റാല്‍ പുരട്ടാന്‍ അത്യുത്തമമാണ്. പൊള്ളി വെന്തുപോയ തൊലി വീണ്ടും ഉണ്ടായിവരും.
(ഇന്ന് ഉപയോഗിക്കുന്ന മരുന്നുകള്‍ കൊണ്ട് വെന്തുപോയ തൊലി വീണ്ടും ഉണ്ടാകാന്‍ പ്രയാസമാണ്)
.png)
0 comments:
Post a Comment