ഇന്ന് നമ്മില്‍ പലരും ആസ്തമക്ക് അടിമ . അതിനു കാരണം നമ്മള്‍ നമ്മുടെ തനതായ ജീവിത ശൈലി കൈവിട്ടു ആധുനിക ശൈലിയിലേക്ക് പോയതിന്റെ ഫലം . ഇന്ന് കിട്ടുന്ന പാക്കെറ്റ് പാല്‍ എല്ലാം തന്നെ രോഗ കാരണക്കാര്‍ .യാതൊരു ആരോഗ്യവും ഇല്ലാത്ത പന്നി പോലെ വളര്‍ന്നു നില്‍ക്കുന്ന പശുവിന്റെ പാല്‍ ആണ് നാം കുടിക്കുന്നത് . അത് കുടിച്ചാല്‍ ശരീരത്തില്‍ കഫം കൂട്ടും . അസ്തമ തുടങ്ങി പല രോഗങ്ങള്‍ക്കും കാരണം . ഒരേ പോംവഴി നാടന്‍ പശുക്കളെ /ആടുകളെ വളര്‍ത്തുക .പ്രത്യേകിച്ച് ആടില്‍ കോലാടുകളെ വളര്‍ത്തുക . ആസ്തമയുടെ പാരമ്പര്യ മരുന്ന് .
മരുന്നുകള്‍ :
പുത്തരിച്ചുണ്ട ഇല -10-15 എണ്ണം
കുരുമുളക് - 7 എണ്ണം പൊടിച്ചത്
ചുക്ക് പൊടിച്ചത് -കാല്‍ ടീ സ്പൂണ്‍
ആട്ടിന്‍ പാല്‍ -250മില്ലി
കല്‍ക്കണ്ടം പൊടിച്ചത് - ആവശ്യത്തിനു
ചെയ്യണ്ട വിധം :
പാല്‍ പാത്രത്തില്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതില്‍ കുരുമുളക് ,ചുക്ക് പൊടി, കല്ക്ക്നടം പൊടിച്ചത് ചേര്‍ത്തു പാല്‍ തിളച്ചു വരുമ്പോള്‍ അതില്‍ പുത്തരിച്ചുണ്ട ഇല ഇടുക ..തീ കെടുത്തി അല്പം നേരം കഴിഞ്ഞു ഊറ്റി എടുക്കുക . ഇതിനകം ഇലയുടെ ഗുണങ്ങള്‍ പാലില്‍ ചേര്‍ന്നിരിക്കും . അതിനെ രാവിലെ കുടിച്ചാല്‍ ആസ്തമ കുറയും .തുടര്‍ന്ന് കുടിച്ചാല്‍ ആസ്തമാ മാറും .
Saturday, 18 July 2015
19:21
0 comments:
Post a Comment