Friday, 24 July 2015

32 Amazing facts about human body

1. ആണുങ്ങളുടെ ശരീരം, ദിനം പ്രതി നാല്‍‌പതോളം രോമമോ മുടിനാരുകളോ പൊഴിക്കുമ്പോള്‍ പെണ്‍ ശരീരം നഷ്ടപെടുത്തുന്നത് എഴുപതോളം മുടിയിഴകളാണ്.

2. നിങ്ങളുടെ രക്തത്തിന് കടലിനോളം തന്നെ ഉപ്പുരസം കാണും.

3. ഒരോരുത്തരും ഉറങ്ങി നേരം വെളുക്കുമ്പോള്‍, രാത്രിയിലേക്കാള്‍ നീളം കൂടിയവരായിരിക്കും.

4. നമ്മുടെ ഹൃദയം ദിനേനെ ഒരായിരം വട്ടമെങ്കിലും രക്തചംക്രമണം നടത്തപെടുന്നു.

5. നമ്മുടെ ഒരോരോ കണ്‍ പീലികള്‍ക്കും നൂറ്റമ്പതോളം ദിവസം വരെ ആയുസ്സുണ്ട്.

6. ഏകദേശം അഞ്ഞൂറോളം കണ്‍ പീലികള്‍ ഒരാള്‍ക്കുണ്ടാകും.

7. ഒരു സാധാരണ മനുഷ്യ ശരീരം നൂറ് ബില്യണ്‍; അതായത് നൂറും, പിന്നെ പന്ത്രണ്ട് പൂജ്യവും ചേര്‍ത്താലുള്ള സംഖ്യക്ക് തത്തുല്യമായ നാഡീ കോശങ്ങളാല്‍ നിര്‍മ്മിതമാണ്.

8. വേവിക്കാത്ത ഭക്ഷണം പകുതി നേരം കൊണ്ട് ദഹിക്കും, അതായത് വേവിച്ചാല്‍ ദഹിക്കാന്‍ വേണ്ടത് ഇരട്ടി സമയം.

9. നമ്മുടെ എല്ലുകള്‍ സാധാരണ കോണ്‍ക്രീറ്റിനേക്കാള്‍ (കമ്പികളിട്ട് ബലപെടുത്താത്ത തരം) നാലുമടങ്ങ് ശക്തിയുള്ളതാണ്.

10. സാധാരണയായി നമ്മുടെ രസമുകുളങ്ങള്‍ ഒരോരോ പത്തു ദിവസം കൂടുമ്പോഴും പുനര്‍ നിര്‍മ്മിക്കപെടും.

11. കാല്‍ മുട്ടിലെ ചിരട്ടയില്ലാതേ ജനിക്കുന്ന നാം രണ്ടു മുതല്‍ ആറു വയസ്സ് വരേ പ്രായത്തിലാണ് പ്രകൃത്യാലത് സ്വായത്തമാക്കുന്നത്.

12. കുട്ടികളുടെ വളര്‍ച്ച പൂക്കളുടെ കാലമായ വസന്തകാലത്ത് കൂടുതലായിരിക്കും.

13. നമ്മുടെ കണ്ണുകള്‍ ജനിക്കുമ്പോഴുള്ള വലുപ്പം, വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും നിലനിറുത്തുമെങ്കിലും മൂക്കും ചെവിയുമെല്ലാം എന്നും വളര്‍ന്നുകൊണ്ടേയിരിക്കും.

14. മുന്നൂറോളം എല്ലുകളുമായ് ജനിക്കുന്ന നമോരോരുത്തരും ഇരുനൂറ്റിയാറ് എല്ലുമാത്രമുള്ളവരായാണ് പ്രായപൂര്‍ത്തിയെത്തുക.

15. നമ്മുടെ അസ്ഥികൂടം ഇരുപത്തിയാറിനം എല്ലുകളാല്‍ നിര്‍മ്മിതമാണ്.

16. നമ്മുടെ മുടിയും നഖവും ഒരേ പദാര്‍ത്ഥത്താല്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

17. നമുക്കൊന്നു തുമ്മണമെങ്കില്‍; ശരീരം അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അതായത് ഹൃദയ സ്പന്ദനം പോലും നിര്‍ത്തിവക്കണം.

18. നാം തുമ്മുമ്പോള്‍ മൂക്കിലൂടേ വായു നൂറ്റിയറുപതോളം കിലോമീറ്റര്‍ വേഗതയിലാണ് പ്രവഹിക്കുക.

19. നമ്മുടെ നാവിന്റെയത്ര ശക്തിയുള്ള മസില്‍ ശരീരത്തില്‍ വേറേയില്ലാ.

20. ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ വയര്‍, വായില്‍ നിന്നും നിന്നും ഏകദേശം ഏഴു സെക്കന്റ് ദൂരത്തില്‍ മാത്രമാണ്.

21. കുട്ടികളില്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ രസമുകുളങ്ങള്‍ കാണും.

22. സാധാരണയൊരു വ്യക്തിക്ക് ആറോളം തവണ മലമൂത്ര വിസര്‍ജനത്തിനായി പോകേണ്ടി വരും.

23. നമ്മുടെ ഏറ്റവും വലിയ മസിലില്‍ തന്നെയാണ്; നാമോരോരുത്തരും ഉപവിഷ്ടരാകുന്നത്.

24. എന്നാല്‍ നമ്മുടെ കേള്‍‌വിയെ സഹായിക്കും ചെവിയിലാണ് നമ്മുടെ ഏറ്റവും ചെറിയ മസില്‍ ഉള്ളത്.

25. നമ്മുടെ ശരീരത്തിനു വേണ്ടത്; പ്രകൃതിദത്തമായ സോഡിയമാണ്, അല്ലാതെ സോഡിയം ക്ലോറൈഡ് എന്ന ഉപ്പല്ല.

26. ചില സമയങ്ങളില്‍ നമുക്ക് നമ്മുടെ തൊലി ചുട്ടു പൊള്ളുന്നതായി തോന്നുന്നെങ്കിലത്, ശരീരത്തിലപ്പോഴുണ്ടാകും; ജലദൗര്‍ലഭ്യത്തെ, കാണിക്കുന്നതാണ്.

27. ശരീരത്തിന് വെള്ളം; ഭക്ഷണത്തേക്കാള്‍ പ്രധാന്യമുള്ള ഊര്‍ജ്ജദായിനിയാണ്.

28. കരള്‍; നമ്മുടെ ശരീരത്തിലെത്തപെടുന്ന; എണ്ണയും ഉപ്പും പുറം തള്ളി, മിക്ക ആന്തരീകാവയവങ്ങളേയും പുനര്‍നവീകരിക്കുന്നു.

29. പ്രമേഹം പാരമ്പര്യരോഗമായി തുടരാന്‍ സഹായിക്കുന്നത് നമ്മുടെ പാരമ്പര്യമായി തുടരുന്ന ഭക്ഷണശീലമാകാം.

30. ഉപ്പിട്ട ഭക്ഷണം തന്നെയാണ് പ്രമേഹമടക്കം പല രോഗങ്ങള്‍ക്കും പ്രധാന ഹേതു.

31. പതിനൊന്നു വയസ്സിനു മേലേയുള്ള മുതിര്‍ന്നവര്‍, ആയിരത്തി അഞ്ഞൂറിലേറേ മില്ലീ ഗ്രാം, അതായത് മുക്കാല്‍ ടീ സ്പൂണിലേറേ സോഡിയം; ഒരു ദിവസം കഴിക്കരുത്.

32. ഉപ്പ്, ശരീരത്തില്‍ ജലാംശം തങ്ങിനില്‍ക്കാനും, നീരുണ്ടാകാനും, ശ്വാസകോശത്തിലും കിഡ്നിയിലുമെല്ലാം അണുബാധയുണ്ടാകാനും പ്രധാന കാരണമാകും

0 comments:

Post a Comment

Popular Posts

Recent Posts

Categories

Unordered List

Text Widget

Blog Archive

Total Pageviews

Search This Blog

Powered by Blogger.

Featured post

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത...