സ്ത്രീയും പുരുഷനും ഇന്ന്് മുടികൊഴിച്ചില്‍ ഏറുമ്പോള്‍ പേടിക്കുന്നത് കഷണ്ടി ഉണ്ടാകുമോ എന്നോര്‍ത്താണ്. മധ്യ വയസ്‌കാരയാല്‍ പിന്നെ പുരഷന്മാരിലും സര്‍വ്വ സാധാരണമാണ് കഷണ്ടി. എന്നാല്‍. ചെറിയ പ്രായത്തിലേ കഷണ്ടി ഉണ്ടാകുന്നത് സൗന്ദര്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചിരിക്കാം. അതോര്‍ത്ത് ടെന്‍ഷനടികുന്നവര്‍ക്കു പ്രകൃതി ദത്തപരമായ മാര്‍ഗങ്ങള്‍ ഇതാ.
1. ദിവസവും തൈരും നെല്ലിക്കാനീരും ചേര്‍ത്ത് കഴിക്കുക
2. കീഴാര്‍ നെല്ലി അരച്ച് തലയില്‍ 10 മിനിട്ടോളം തേച്ചു പിടിപ്പിക്കുക. ഒരു മാസം കൃത്യമായി ചെയ്താല്‍ നല്ല മാറ്റമുണ്ടാകും.
3. തേങ്ങാപ്പാല്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കുളിക്കുക
4. പഴുത്ത വഴുതലങ്ങയടെ നീരും തേനും ചേര്‍ത്ത് തലയില്‍ പിടിപ്പിക്കുക.
0 comments:
Post a Comment