പലര്‍ക്കും ഉണ്ടാകുന്ന ഒരസുഖം പുഴുക്കടി .ശുദ്ധമല്ലാത്ത toiletകളിലെ ഉപയോഗം ,വൃത്തി ഹീനമായ താമസ സ്ഥലങ്ങള്‍ എന്ന് വേണ്ട പലരും ഈ അസുഖത്താല്‍ കഷട്പ്പെടുന്നു. എന്ത് മരുന്ന് തേച്ചാലും താല്‍കാലിക ശമനം . ഒരു പാരമ്പര്യ മരുന്ന
കുപ്പ മേനി ഇല :
ആര്യവേപ്പില
കറിവേപ്പില
കല്ലുപ്പ് -അര സ്പൂണ്‍
അരി കാടി അല്ലെങ്കില്‍ കഞ്ഞി വെള്ളം : ആവശ്യത്തിനു
ഇലകള്‍ സമം എടുത്തു അരച്ച് അരി കാടി അല്ലെങ്കില്‍ കഞ്ഞി വെള്ളത്തില്‍ കലക്കി രാവിലെയും വൈകുന്നേരവും ബാധിച്ച ഭാഗത്ത് പുരട്ടുക . ഒരാഴ്ച തുടര്‍ച്ചയായി പുരട്ടണം . അതിലുള്ള കൃമികള്‍ നശിച്ചു പൂര്‍ണ സുഖം ഉണ്ടാകും .
0 comments:
Post a Comment