പലര്‍ക്കും ദൂര കാഴ്ച കുറവ് ആയിരിക്കും . അതിനു ഒരു ചെറിയ പാരമ്പര്യ മരുന്ന്. എല്ലാവര്‍ക്കും പ്രയോജനം ചെയ്യും എന്നു പറയുന്നില്ല .
മരുന്ന് :
ചുവന്നുള്ളി - 1 എണ്ണം
ജീരകം - ഒരു നുള്ള്
കോവല്‍ ഇല - രണ്ടോ മൂന്നു ഇല
ചെയ്യണ്ട വിധം :
മുകളില്‍ കൊടുത്തിരിക്കുന്ന ചേരുവകള്‍ കയ്യില്‍ വെച്ച് നല്ല വണ്ണം കശക്കി അതിന്റെ നീര് എടുക്കുക . മൂന്നു തുള്ളി നീര് വീതം ഓരോ കണ്ണിലും ഒഴിക്കാം .അല്‍പ സമയം കഴിഞ്ഞു കഴുകി കളയുക . രാവിലെ ചെയ്യുക . ഇത് മാസത്തില്‍ ഒരു പ്രാവശ്യം ചെയ്യുക . ദൂര കാഴ്ച കുറവുള്ളവര്‍ രാവിലെ സൂര്യ ദര്‍ശനം ദിവസവും ചെയ്യണം . പതുക്കെ പതുക്കെ ദൂര കാഴ്ച കൂടും .
0 comments:
Post a Comment