1.മലിയില ഇട്ട വെള്ളമോ മലരിട്ട വെള്ളമോ കുടിക്കാം..
2.ഇഞ്ചി നീരും,കരിമ്പിൻ നീരും ,ചെറു നാരങ്ങാ നീരും അല്പമെടുത്ത് കുറച്ചു ഇന്തുപ്പും, കുങ്കുമവും ചേർത്ത് പല തവണയായി കഴിക്കുക
ജലദോഷം 1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത് കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച് കിടക്കാന്‍ നേരത...
0 comments:
Post a Comment