പലര്‍ക്കും കൊഴുപ്പ് അടിഞ്ഞുകൂടി ശരീരം വണ്ണം വെച്ച് ഉള്ളത് .ഇതിനെ അലിയിച്ചു കളയാന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ഒരു മരുന്ന് .
മരുന്നുകള്‍ :
മുതിര : 10ഗ്രാം
കുടമ്പുളി : 10 ഗ്രാം
കുരുമുളക് : അല്പം
ഉപ്പു : ആവശ്യത്തിനു
ചെയ്യണ്ട വിധം :
മുതിരയും കുടമ്പുളിയും നല്ലവണ്ണം കഴുകി 200 മില്ലി വെള്ളത്തില്‍ തലേ ദിവസം വൈകിട്ട് കുതിര്‍ക്കുക . അടുത്ത ദിവസം രാവിലെ ആ വെള്ളത്തോടെ തന്നെ അടുപ്പില്‍ വെച്ച് നല്ലവണ്ണം തിളപ്പിച്ച് അരിച്ചു എടുത്തു അതില്‍ കുരുമുളക് പൊടിച്ചതും ഉപ്പും ചേര്‍ത്തു ചെറു ചൂടോടെ രാവിലെ കുടിക്കുക . ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ക്രമേണ അലിഞ്ഞു പോകും .
0 comments:
Post a Comment