താരന്റെ ശല്യത്തിന്
(1) ചെറുപയര് പൊടിച്ചത് തൈരുമായി ചേര്ത്ത് തലമുടിയില്‍ തേച്ചു കഴുകുക
(2) ഒലിവെണ്ണ ചൂടാക്കി തലയില്‍ പുരട്ടുക
(3) .തുളസിയില, വെറ്റില, ചെത്തിപ്പൂവ്, എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ മുറുക്കി തേച്ചു കുളിക്കുക
(4) .വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തല കഴുകുക...
(5) .തേങ്ങാപ്പാലില്‍ ചെറുനാരങ്ങ ചേര്ത്തു തലയില്‍ പുരട്ടുക
(6) .കടുകരച്ചു ക്രീം പരുവമാക്കി തലയില്‍ പുരട്ടി ഒരാഴ്ച പതിവായി കുളിക്കുക
(7) താരന്‍ നശിക്കാന്‍ തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക.
Thursday, 21 May 2015
06:34
0 comments:
Post a Comment