മുടി വളരുവാൻ കൃത്രിമ മാർഗങ്ങളുടെ പിറകെ പോകണ്ട.പ്രക്രിതിദത്ത മാർഗങ്ങളുള്ളപ്പോൾ വെറുതേ
പണം കളയുകയും രാസപദ്ധർധങ്ങൾ ഉപയോഗിക്കുകയും വേണോ?
നാളികേര പാലിൽ കറ്റാർ വാഴയുടെ നീര് കൂട്ടിച്ചേർത്തു തലയിൽ മസ്സാജ് ചെയ്യുക. ഇത് താരാൻ മാറാനും മുടി വളരാനും സഹായിക്കുന്നു.
ആര്യവേപ്പില ,കടുക്,ഉലുവ എന്നിവ വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക.ഈ വെള്ളം കൊണ്ട് തല കഴുകുന്നത് മുടി കൊഴിച്ചിൽ തടയുന്നു.
നെല്ലിക്ക അരച്ചത്,നരങ്ങാനീർ,മല്ലി അരച്ചത് എന്നിവ ചേർത്ത് പേസ്റ്റാക്കി തലയിൽ തേയ്ക്കുന്നത് മുടി പൊഴിയുന്നത് തടയും
മുടി സംരക്ഷണത്തിനുള്ള ആയുർവേദ മരുന്നിലെ മുഖ്യ ചെരുവയാണിത്.ഇത്എള്ളെണ്ണ,നെല്ലിക്കാനീർ,
ചെമ്പരത്തി തുടങ്ങിയവയുടെ കൂടെ ചേർത്ത് തലയിൽ പുരട്ടാം.
ഉള്ളി,ഇഞ്ചി,വെളുത്തുള്ളി,എന്നിവയുടെ നീരും തലയിലെ രോഗാണുബാധ തടയുന്നതിനു നല്ലതാണ്.
മുടി ഷാംപൂ ചെയ്തിട്ടു ചെറുചൂട് വെള്ളത്തിൽ കഴുകുന്നത് വരൾച്ച ഒഴിവാക്കാൻ സഹായ്ക്കും.
0 comments:
Post a Comment