പ്രമേഹത്തിന് നിരവധി മരുന്നുകള്‍ ഇവിടെ പറഞ്ഞിട്ടുണ്ട് ആയുര്‍വേദത്തില്‍ 20 ല്‍ പരം മേഹങ്ങള്‍ പറയുന്നുണ്ട് ഇന്ന് ഏതാണ്ട് 80 ശതമാനം ആള്‍ക്കാരും പ്രമേഹ രോഗികള്‍ ആണ് . ജീവിത ശൈലി മാറാതെ ഒരു രക്ഷയും ഇല്ല .ആധുനികം പണം പിടുങ്ങാന്‍ മാത്രം . പാരമ്പര്യ വൈദ്യം പറയുന്ന ഒരു പരിഹാരം കേട്ട് കൊള്ളുക .
മരുന്ന് :
വെള്ള വേലത്തിന്റെ ഉണങ്ങിയ കായ - 5 എണ്ണം
ഉലുവ കുതിര്‍ത്തത് - 3 സ്പൂണ്‍ .
വെള്ളവേലം
30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ഇലപൊഴിക്കുംമരം ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Acacia leucophloea). വെൽവേലം, വെൽവേലകം എന്നെല്ലാം അറിയപ്പെടുന്ന ഇത് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ്. തടിയിലെ ടാനിൻ എടുക്കാൻ വേണ്ടി ഇന്ത്യയിൽ നട്ടുവളർത്തിയിരുന്നു. മുളപ്പിച്ച വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. ഇവയിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. വരൾച്ചക്കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാലിത്തീറ്റയായി വെള്ളവേലം ഉപയോഗിക്കുന്നു കാടുനശിച്ച സ്ഥലങ്ങളിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ പറ്റിയ സസ്യമാണിത്. അൾസറിനെതിരെ വെള്ളവേലം ഔഷധഗുണം കാണിക്കുന്നുണ്ട്
Common name: White Bark Acacia, brewers acacia, distillers acacia, panicled acacia • Hindi: रॊंझ ronjh, रेवंजा reonja, safed babul, safed kikkar • Marathi: हिंवर himvar • Tamil: sarai, வெள்வேலம் velvelam • Malayalam: velvelam • Telugu: తెల్ల తుమ్మ tella tumm • Kannada: bellada, bili-jali, nayibela • Bengali: Safed babul • Oriya: goira • Sanskrit: arimedah, shwet barhura
ചെയ്യണ്ട വിധം :
ഇതിന്റെ 5 ഉണങ്ങിയ കായ തലേന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു വെള്ളം ഊറ്റി കളഞ്ഞത് രണ്ടും കൂടെ ചവച്ചു അരച്ച് രാവിലെ വെറും വയറ്റില്‍ തിന്നുക . രാത്രി കൊലാടിന്റെ പാല്‍ കൂടെ കുടിച്ചാല്‍ പ്രമേഹം നിയന്ത്രിതമാകും ചില മേഹങ്ങള്‍ പൂര്‍ണമായും മാറും .
Thursday, 25 June 2015
07:28
.png)
0 comments:
Post a Comment