വൃത്തിയുള്ള കാലുകളാണ് സൗന്ദര്യത്തിന്റെ വാതിൽ.അഴുക്കു പിടിച്ച കാലുകൾ ആത്മവിശ്വാസം കെടുത്തുന്നു.
വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന പാദസംരക്ഷണം എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളം
ഉപ്പ് ; അര സ്പൂണ്‍
ഗ്ലിസറിൻ ; 1 സ്പൂണ്‍
വിനാഗിരി ;1 സ്പൂണ്‍
റോസ് വാട്ടർ ;1 സ്പൂണ്‍
ഷാമ്പൂ ; 1 സ്പൂണ്‍
ബേക്കിംഗ് സോഡ(അപ്പക്കാരം) ; കാൽ സ്പൂണ്‍
ചെറുനാരങ്ങാ നീര് ; 1
പ്യുമിക് സ്റ്റോണ്‍\ സ്ക്രേപ്പർ-കാൽ ഉരച്ചു കഴുകുന്നതിന്
ഒരു പാത്രത്തിൽ കാൽ നന്നായി മുങ്ങത്തക്ക വിധം ചൂട് വെള്ളമെടുത്ത് അതിൽ മേൽപ്പറഞ്ഞ സാധനങ്ങളെല്ലാം ചേർത്ത് ഇളക്കുക.20 മിനുട്ട് കാൽ അതിൽ മുക്കിവെക്കുക.നല്ലവണ്ണം കുതിർന്ന അവസ്ഥയിൽ പ്യുമിക് സ്റ്റോണ്‍ വച്ച് മൃതചർമ്മം ഉരച്ച് കളയുക.കാൽ നന്നായി തുടച്ച് ഏതെങ്കിലും എണ്ണ അല്ലെങ്കിൽ മോയിസ് ച്ചറയിസർ പുരട്ടുക

0 comments:
Post a Comment