ഗ്രാമ്പു ചതച്ച് തേനും ഇഞ്ചിനീരും ചേര്‍ത്ത് വേദന ഭാഗത്ത് വെയ്ക്കുക.
ഗ്രാമ്പു, കുരുമുളക്, ഉപ്പ്, ഇവ സമം ചേര്‍ത്ത് ചതച്ച് കടിച്ചുപിടിച്ചാലും ശമനം കിട്ടും.
മോണപഴുപ്പ്-വഴുതിനയുടെ രണ്ടില രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് പല പ്രാവശ്യം കവിളില്‍ കോളുക. നാരകത്തിന്‍റെ 10 ഇല പറിച്ച് രണ്ട് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കവിളില്‍ കോളുക.
0 comments:
Post a Comment