1. ഇഞ്ചിയും ശര്‍ക്കരയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത് കഴിക്കുക.
2. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.
3. വയമ്പ് തേനില്‍ അരച്ച് കഴിക്കുക.
4. ഉപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കവിള്‍ക്കൊള്ളുക.
5. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ് മോരില്‍ അരച്ചുകലക്കി കുടിക്കുക.
6. മുയല്‍ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്‍ത്തരച്ച് കണ്‌ഠത്തില്‍ പുരട്ടുക.
0 comments:
Post a Comment