കടുകെണ്ണ ചൂടാക്കി കാലുകളിലും വെരിക്കോസ് തടിപ്പിലും പുരട്ടി , കാലില നിന്നും മുകളിലോട്ടു ഉഴിയുക. ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാലുകൾ ഉയരത്തി വെയ്ക്കുക .
വെള്ളത്തിൽ ഇട്ട പച്ചരി, മുരിങ്ങ തൊലി, കടുക് ,വെളുത്തുള്ളി എന്നിവ അരച്ച് തടിപ്പിനു മുകളിൽ കെട്ടി വെയ്ക്കുക . മുഴ വറ്റും .
അതിരാണി (കലംപോട്ടി ) എന്നാ ചെടിയുടെ പൂവ് അരച്ച് കെട്ടി വെയ്ക്കുന്നതും നല്ലതാണ് .
ഇരിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വച്ചിരിക്കാന്‍ ശ്രദ്ധിക്കുക
0 comments:
Post a Comment