നിങ്ങള്‍ക്ക് ഇടക്കിടെ കോപം വരാറുണ്ടോ? സാധാരണമായ കാര്യമാണെങ്കിലും എല്ലാ സമയത്തും ഇത്തരത്തില്‍ കോപം വരുന്നത് അനുയോജ്യമായ കാര്യമായിരിക്കില്ല. ഭയക്കുമ്പോളും, ഉപദ്രവിക്കപ്പെടുമ്പോളും, വലിയതോതില്‍ നിരാശപ്പെടുമ്പോളുമാണ് മനുഷ്യര്‍ക്ക് കോപം വരുക.
ഒരു സ്വഭാവിക വികാര പ്രകടനമാണെങ്കിലും നിയന്ത്രിച്ചില്ലെങ്കില്‍ ജോലിസ്ഥലത്തും, വ്യക്തിജീവിതത്തിലും ഏറെ പ്രശ്നങ്ങള്‍ക്ക് ഇതിടയാക്കും. അക്കാരണത്താല്‍ തന്നെ കോപം നിയന്ത്രിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം.
1. വാഴപ്പഴം പതിവായി കഴിക്കുക. വാഴപ്പഴത്തിലെ പൊട്ടാസ്യവും വിറ്റാമിന്‍ ബിയും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കോപം നിയന്ത്രിക്കാനുള്ള ചെലവ് കുറഞ്ഞ ഒരു മാര്‍ഗ്ഗമാണിത്.
2. വാല്‍നട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡ് മാനസികമായ ആശ്വാസവും സന്തോഷവും നല്കും.
3. കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് നൂഡില്‍സ്. അവ ധാരാളമായി കഴിക്കാം. എന്നാല്‍ മസാല നിറഞ്ഞ ഗ്രേവികള്‍ കൂട്ടത്തില്‍ കഴിക്കരുത്.
4. ആസ്വാദ്യകരമായ രുചിയുള്ള പീനട്ട് ബട്ടര്‍ കോപം നിയന്ത്രിക്കാന്‍ ഉത്തമമാണ്.
5. രുചികരമായ, ഗ്രില്‍ ചെയ്ത ചീസ് നിങ്ങളുടെ കോപം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
6. കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിന്‍ ബി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ഇവ രണ്ടും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. കോപം നിയന്ത്രിക്കാന്‍ അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തിനും സഹായകരമാണ്.

0 comments:
Post a Comment