ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം
ക്യാബേജ് ഉപയോഗിച്ചാണ് പ്രമേഹത്തിനുള്ള ഈ പ്രത്യക മരുന്നു തയ്യാറാക്കുന്നത്.
ക്യാബേജില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഹൈപ്പര്‍ഗ്ലൈസമിക് കൂടിയാണ് ക്യാബേജ്. ഇതിലെ പ്രോട്ടീനുകള്‍, വൈറ്റമിന്‍ സി, ബി1, ബി2, ബി6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പാന്‍ക്രിയാറ്റിക് കോശങ്ങളെ നേരെയാക്കാന്‍ സഹായിക്കും.
അരക്കിലോ ക്യാബേജ് നല്ലപോലെ കഴുകി വൃത്തിയാക്കി ശേഷം ചെറുതായി അരിയുക.
ഇതില്‍ ഒരു ഗ്ലാസ് ശുദ്ധമായ വെള്ളം ചേര്‍ത്ത് മിക്‌സിയിലോ ജ്യൂസറിലോ അടിച്ചെടുക്കാം. ഇത് പൂര്‍ണമായും ജ്യൂസാക്കാന്‍ നില്‍ക്കരുത്.
ഇത് ദിവസവും ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കാം ഓരോ തവണ പ്രധാനപ്പെട്ട ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി ഓരോ ഗ്ലാസ് കുടിച്ചാല്‍ ഏറ്റവും നല്ലത്.
ദിവസവും ഇതു ചെയ്യുന്നത് പ്രമേഹം നിയന്ത്രിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്.
നാരുകളടങ്ങിയ ഭക്ഷണമായതു കൊണ്ടുതന്നെ വയറിന്റെ ആരോഗ്യത്തിനും ക്യാബേജ് ഏറെ നല്ലതാണ്.

0 comments:
Post a Comment